ആരിഫ് മുഹമ്മദ് ഖാനെ സന്ദര്‍ശിച്ച് ജയറാമും പാര്‍വതിയും, ഗവര്‍ണര്‍ക്ക് സമ്മാനമായി കസവ് പുടവ നല്‍കി; മകളുടെ വിവാഹ ക്ഷണമാണോയെന്ന് സോഷ്യല്‍ മീഡിയ
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ജയറാം. നടി പാര്‍വതിയുമായുള്ള പ്രണയവും വിവാഹവുമെല്ലാം പലപ്പോഴും ചര്‍ച്ചയായിട്ടുണ്ട്. ഇപ്പോള്‍ രണ്ട് മക്കള്‍ക്കൊപ്പം സുഖജീവിതം നയിക്കുകയാണ്…