Jayaram

ജയറാമിനോട് അന്ന് അങ്ങനെ പറഞ്ഞതു കേട്ട സത്യന്‍ അന്തിക്കാട് പൊട്ടിച്ചിരിച്ചു; താന്‍ പറഞ്ഞു ഏറെ ഹിറ്റാക്കിയ ഒരു സംഭാഷണം പിറവിയെടുത്തതിനെ കുറിച്ച് സിദ്ദിഖ്

വ്യത്യസ്തങ്ങളായി ഒട്ടനവധി ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരനായ നടനായി മാറിയ താരമാണ് സിദ്ദിഖ്. ഇപ്പോഴിതാ താന്‍ അഭിനയിച്ച ഒരു ഹിറ്റ് സിനിമയിലെ,…

രാത്രി മൂന്ന് മണിക്കൊക്കെ വീട്ടില്‍ വന്ന് കയറുമ്പോള്‍ വാതില്‍ തുറന്നു തരാനും പ്രോഗ്രാം നന്നായിരുന്നോ എന്നൊക്കെ ചോദിക്കാന്‍ ഒരമ്മയെനിക്ക് ഉണ്ടായിരുന്നു, എന്റെ കഴിവുകളൊക്കെ വളര്‍ത്തിയെടുക്കാന്‍ അതോടെ സാധിച്ചു!

മിമിക്രി രംഗത്ത് നിന്ന് മലയാള സിനിമയിലെത്തി മലയാള സിനിമാപ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടനാണ് ജയറാം. ഇപ്പോഴിതാ മിമിക്രിയുമായി നടന്ന കാലത്ത്…

ആദ്യ വില്ലൻ വേഷത്തിന് ശേഷം പത്രങ്ങളിൽ ഗ്ലാമറുള്ള വില്ലൻ എന്ന് വാർത്തവന്നു ; അതിൽ വെറുതെ മോഹിച്ചുപോയി; പിന്നീട് മോഹന്‍ലാല്‍, ജയറാം സിനിമകളില്‍ നിന്ന് ഒഴിവാക്കപ്പെടുകയായിരുന്നു ; ഇപ്പോൾ ഡിമാന്റ് ഇല്ലാതെപോയി; നിരാശയോടെ മെഗാ സ്റ്റാറിന്റെ സഹോദരൻ ഇബ്രാഹിംകുട്ടി

സിനിമാ സീരിയല്‍ താരമായി മലയാളത്തില്‍ ശ്രദ്ധേയനായ നടനാണ് ഇബ്രാഹിംകുട്ടി. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ സഹോദരനായ ഇബ്രാഹിംകുട്ടിയെ മലയാളികൾ കൂടുതലും കണ്ടിട്ടുള്ളത് ടെലിവിഷൻ…

എന്റെ ചക്കി നിങ്ങളുടെ കല്യാണി, നമുക്ക് കുറേ സ്വര്‍ണ്ണം വാങ്ങി ഇവളുടെ കല്യാണം നടത്തണ്ടേ ചേട്ടാ.., 250 കിലോ സ്വര്‍ണം അണിയുമ്പോള്‍ ആണ് എന്റെ ചക്കി ഏറ്റവും സുന്ദരി ആകുന്നത് എന്നു പറഞ്ഞ പുള്ളിയാ!; ജയറാമിനെതിരെ സോഷ്യല്‍ മീഡിയ

കൊല്ലത്ത് ഭര്‍തൃ വീട്ടില്‍ മരിച്ച നലയില്‍ കണ്ടെത്തിയ വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട് നിരവധി പേരാണ് പ്രതികരണം രേഖപ്പെടുത്തത്. വിസ്മയയുടെ ചിത്രത്തിനൊപ്പം…

‘ഇന്ന് നീ നാളെ എന്റെ മകള്‍’!; വിസ്മയുടെ മരണത്തില്‍ പ്രതികരണവുമായി ജയറാം

കൊല്ലത്ത് ഭര്‍തൃപീഡനത്തെ തുടര്‍ന്ന് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികരണവുമായി വിസ്മയ. വിസ്മയയുടെ ചിത്രത്തിനൊപ്പം ഇന്ന് നീ നാളെ…

അതില്‍ നിന്നാണ് എനിക്ക് മനസ്സിലായത് അവര്‍ ഗാഢമായ പ്രണയത്തിലാണെന്ന്; ജയറാം- പാര്‍വതി പ്രണയത്തെ കുറിച്ച് ശ്രീനിവാസന്‍

മലയാളികളുടെ ഇഷ്ട താര ജോഡികളാണ് പാര്‍വതിയും ജയറാമും. ഇരുവരുടെയും ചിത്രങ്ങള്‍ മലയാളികള്‍ രണ്ടും കൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഇപ്പോള്‍ സിനിമയില്‍…

കെട്ടിപ്പിടിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് പാര്‍വതി ; ധര്‍മ്മസങ്കടത്തിലായി ശ്രീനിവാസൻ ; എല്ലാത്തിനും കാരണം ജയറാം ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ശ്രീനിവാസൻ !

ശ്രീനിവാസന്‍ തിരക്കഥയെഴുതി സംവിധാനം നിർവഹിച്ച സിനിമയായിരുന്നു വടക്കുനോക്കിയന്ത്രം. പാര്‍വതിയായിരുന്നു ചിത്രത്തില്‍ നായികയായെത്തിയിരുന്നത്. വടക്കുനോക്കി യന്ത്രത്തിലെ ശ്രീനിവാസന്‍ അവതരിപ്പിച്ച തളത്തില്‍ ദിനേശന്‍…

പവര്‍സ്റ്റാറിനു ശേഷം തന്റെ അടുത്ത ചിത്രത്തില്‍ നായകനാകുന്നത് ജയറാം; ഒരു കംപ്ലീറ്റ് ഫാമിലി എന്റെര്‍റ്റൈനെര്‍ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് താനെന്ന് ഒമര്‍ ലുലു

ഒമര്‍ ലുലു ബാബു ആന്റണി ചിത്രം പവര്‍സ്റ്റാറിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഇപ്പോഴിതാ പവര്‍ സ്റ്റാറിന് ശേഷം ചെയ്യാന്‍ പ്ലാന്‍ ചെയ്യുന്ന…

‘സ്വീറ്റ് ആന്‍ഡ് ഹംപിള്‍’; വീഡിയോ വൈറലായതിനു പിന്നാലെ ഇന്ദ്രന്‍സിനെ കുറിച്ചുള്ള പോസ്റ്റുമായി ജയറാം

ഒരുകാലത്ത് നിരവധി ഹിറ്റ് ചിത്രങ്ങളിലെ കോമ്പിനേഷനായിരുന്നു ജയറാം- ഇന്ദ്രന്‍സ്. എല്ലാവരോടും വളരെ വിനയത്തോടെയും സ്‌നേഹത്തോടെയും വലിപ്പ ചെറുപ്പമില്ലാതെ എല്ലാവരോടും പെരുമാറാന്‍…

ജയറാമിന്റെ ‘അപരന്‍’ ഓർക്കുന്നുണ്ടോ? ആദ്യ സിനിമ കഴിഞ്ഞ് 33 വർഷങ്ങൾ പിന്നിടുമ്പോൾ…!

മലയാളികളുടെ ജനപ്രിയ നടനാണ് ജയറാം. പത്മരാജന്റെ അപരന്‍ എന്ന ചിത്രത്തിലൂടെയാണ് ജയറാം മലയാള സിനിമയുടെ സ്വന്തമാക്കുന്നത് . സിനിമയുടെ ഭാഗമായി…

‘ജന്മദിനാശംസകള്‍ അച്ചൂട്ടാ’; പാര്‍വതിയ്ക്ക് പിറന്നാള്‍ ആശംസകളുമായി ജയറാം

ഇപ്പോള്‍ സിനിമയില്‍ സജീവമല്ലെങ്കിലും മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നായികാരില്‍ ഒരാളാണ് പാര്‍വതി. ഇന്നിതാ പാര്‍വതിയുടെ ജന്മദിനം ആഘോഷമാക്കുകയാണ് ജയറാമും കുടുംബവും.…

തമിഴ് നാട്ടില്‍ വോട്ട് ചെയ്ത് ജയറാമും കുടുംബവും

നിയമസഭ തിരഞ്ഞെടുപ്പില്‍ തിഴ്നാട്ടില്‍ വോട്ട് ചെയ്ത് നടന്‍ ജയറാമും കുടുംബവും. 25 വര്‍ഷമായി തമിഴ്നാട്ടില്‍ വോട്ട് ചെയ്യുന്ന ജയറാം ഇത്തവണയും…