എനിക്ക് ഇത് പറ്റില്ല… എനിക്കിനി ഇവിടെ ആരും ഇല്ല.. ഗബ്രി നീ പുറത്താകില്ല!! സമാധാനിപ്പിക്കാൻ പാടുപെട്ട് ഗബ്രി! മോഹൻലാലിനോട് അപേക്ഷിച്ച് ജാസ്മിൻ ഒടുവിൽ അത് സംഭവിക്കുന്നു…
ബിഗ് ബോസ് മലയാളം സീസൺ ആറ് അമ്പത്തിയഞ്ച് ദിവസങ്ങൾ പിന്നിടുമ്പോൾ പതിനാറ് പേരിൽ നിന്നും ഒരാൾ കൂടി വിടപറഞ്ഞിരിക്കുകയാണ്. സീസൺ…