മലയാളികള്‍ക്ക് ലളിത വെറും അഭിനേത്രി മാത്രമായിരുന്നില്ല, ജീവിതത്തിന്റെ തന്നെ ഭാഗമായിരുന്നുവെന്ന് കമല്‍; ലളിതയോടൊപ്പം ഇത്രയും സിനിമകളില്‍ ഒരുമിച്ച് അഭിനയിക്കുവാന്‍ കഴിഞ്ഞത് തന്നെ തന്റെ ഭാഗ്യമാണെന്ന് ജനാര്ദ്ദനന്; വിയോഗം താങ്ങാനാകാതെ സഹപ്രവര്‍ത്തകര്‍
ലളിത ചേച്ചി ഇല്ലെങ്കില്‍ പകരം വെക്കാന്‍ മറ്റൊരാള്‍ ഇല്ലെന്ന് സംവിധായകന് കമല്‍. മലയാള സിനിമയ്ക്കും മലയാളികള്‍ക്കും വലിയ നഷ്ടമാണ് കെപിഎസി…