ആദ്യം ഭഗീരഥൻ പിള്ളയാകാനിരുന്നത് നെടുമുടി വേണു, അദ്ദേഹത്തെ മാറ്റാൻ കാരണം; തുറന്ന് പറഞ്ഞ് രഞ്ജൻ പ്രമോദ്
മലയാളികളുടെ മനസിൽ ഇന്നും ഇടംപിടിച്ച് നൽക്കുന്ന മലയാളത്തിലെ എക്കാലത്തെയും സൂപ്പർഹിറ്റ് ചിത്രങ്ങളിലൊന്നാണ് ദിലീപ്-കാവ്യ ജോഡികളുടെ മീശ മാധവൻ. 2002-ൽ ലാൽ…