പൊട്ടിക്കരയാൻ പോലും കഴിയാതെ വേദന ഉറഞ്ഞു കട്ട പിടിച്ച നെഞ്ചുമായി നാല് വർഷങ്ങൾ; വികാരനിര്‍ഭരമായ കുറിപ്പ് പങ്കുവെച്ച് ഇഷാന്‍ ദേവ്!
വയലിനിസ്റ്റും സംഗീതസംവിധായകനുമായ ബാലഭാസ്കറിന്റെ അകാലവിയോഗം സംഗീത പ്രേമികളെ ഇന്നും വേദനിപ്പിക്കുന്ന ഒന്നാണ് . വയലിനിൽ വിസ്മയം തീർത്ത കലാകാരൻ. ചെറു…
3 years ago