‘ഒരാള്‍ മാത്രം ജയിക്കാനായി നില്‍ക്കുന്നു, എഎം ആരിഫ്, ഇയാളും കൂടി ഒന്ന് തോറ്റിരുന്നെങ്കില്‍, ഞാന്‍ അതിനായി പ്രാര്‍ത്ഥിക്കുകയും ചെയ്തു; തുറന്ന് പറഞ്ഞ് ഇന്നസെന്റ്
വിജയപ്രതീക്ഷയുണ്ടായിരുന്നെങ്കിലും ഒടുവില്‍ തനിക്കൊപ്പം എല്ലാവരും തോറ്റത് ആശ്വാസമായെന്ന് പറഞ്ഞ് ഇന്നസെന്റ. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ തന്റെ അനുഭവം, എഎം ആരിഫ് എംപിയുടെ…