ഭക്തർക്ക് പ്രവേശനമില്ലാത്ത ശ്രീകോവിലിനുള്ളിൽ കയറി ഇളയരാജ, തിരച്ചിറക്കി ക്ഷേത്ര ഭാരവാഹികൾ
ഇളയരാജ എന്ന സംഗീതജ്ഞന്റെ ഈണത്തിന് ആരാധകരല്ലാത്തവർ ഉണ്ടാകില്ല. അദ്ദേഹത്തിന്റെ പശ്ചാത്തലസംഗീതം ധാരാളം സിനിമകളുടെ വിജയത്തിന് സുപ്രധാനമായ പങ്കു വഹിച്ചിട്ടുണ്ട്. കൂടുതലും…