IFFK 2020 : ഓണ്‍ലൈനായി സംഘടിപ്പിച്ചേക്കും; ഡോക്യുമെന്ററി ഫെസ്റ്റിവല്‍ ഇന്ന് മുതല്‍ ഓണ്‍ലൈനില്‍
കേരള രാജ്യാന്തര ചലച്ചിത്രമേള സാധാരണ രീതിയില്‍ നടത്താനായില്ലെങ്കില്‍ ഓണ്‍ലൈനായി സംഘടിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് സാംസ്‌കാരിക മന്ത്രി എ. കെ. ബാലന്‍ പറഞ്ഞു.…