ഇത് ഞാന്‍ അനുഭവിക്കുന്ന ദുരവസ്ഥയുടെ പ്രതീകം; ഐഎഫ്എഫ്‌കെ വേദിയില്‍ സംവിധായിക മെഹനാസ് മുഹമ്മദിയുടെ കത്ത്
27ാമത് രാജ്യാന്തര ചലച്ചിത്ര മേളയില്‍ സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് സ്വന്തമാക്കി സംവിധായിക മെഹനാസ് മുഹമ്മദി. ഇറാനില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടി…