അച്ഛന്റെ മാസ് സിനിമയേക്കാള്‍ എനിക്കിഷ്ടം ആ രണ്ടുപേരുടെയും ക്ലാസ്സിക്കുകളാണ് ; ഐ.വി ശശിയുടെ ഓര്‍മ്മയില്‍ മകന്‍..!
പൂര്‍ണ്ണതയുടെ സംവിധായകനായിരുന്നു ഐ.വി.ശശി . ചെയ്യുന്ന ഓരോ സിനിമയും തന്റെ സങ്കല്പങ്ങളുടെ പൂര്‍ത്തീകരണമാക്കിത്തീര്‍ക്കുന്നതില്‍ അദ്ദേഹം വിജയിക്കുകയും ചെയ്തു. സിനിമാപ്രപഞ്ചത്തിലെ ഏകഛത്രാധിപതിയായി…
4 years ago