ഇപ്പോ വരും പയേ ഗേള്‍ഫ്രണ്ട്സ് കൊടിയും പിടിച്ച് മൂപ്പരെ പുകഴ്ത്തി മറക്കാന്‍;”സിത്താരം” ഫാൻസ് ചാവേർപ്പടയിൽ നിന്ന് രക്ഷപ്പെടാൻ മിനിമം പയേ ഗേൾഫ്രണ്ട്സിന്റെ പിന്തുണയെങ്കിലും വേണ്ടേ….ഗായികയ്ക്ക് ഭര്‍ത്താവ് നല്കിയ മറുപടി വൈറല്‍
കഴിഞ്ഞ ദിവസമായിരുന്നു പിന്നണി ഗായിക സിതാര കൃഷ്ണകുമാറിന്റെ ഭർത്താവ് ഡോക്ടർ സജീഷിന്റെ പിറന്നാൾ. പിറന്നാളോടനുബന്ധിച്ച് സിതാരയും ഭര്‍ത്താവ് ഡോ. സജീഷും…
6 years ago