സ്തനാർബുദത്തിന് പിന്നാലെ തനിക്ക് മ്യൂക്കോസിറ്റിസും; ആരോഗ്യസ്ഥിതിയെ കുറിച്ച് ഹിന ഖാൻ
പ്രേക്ഷകർക്കേറെ പ്രിയങ്കരിയാണ് ഹിന ഖാൻ. കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു നടി തനിക്ക് സ്തനാർബുദം ബാധിച്ചതായി സ്ഥിരീകരിച്ച് രംഗത്തെത്തിയിരുന്നത്. കീമോ ആരംഭിച്ചതിനു…
7 months ago