ആശങ്ക ഒഴിയുന്നില്ല ! തിങ്കളാഴ്ച മുതൽ വീണ്ടും മഴയെന്നു കാലാവസ്ഥ കേന്ദ്രം !
മഴയുടെ ശക്തി വരും മണിക്കൂറുകളിൽ കുറയുമെങ്കിലും പ്രളയ സാധ്യത തള്ളാനാകില്ലെന്നു റിപ്പോർട്ടുകൾ. ആശങ്ക ഒഴിഞ്ഞെന്നു പറയാനാകില്ലെന്ന് കാലാവസ്ഥ കേന്ദ്രവും അറിയിക്കുന്നുണ്ട്.…
6 years ago