headmaster

കാരൂരിന്റെ ‘പൊതിച്ചോറ്’ സിനിമയാകുന്നു; ‘ഹെഡ്മാസ്റ്റർ’ എന്ന പേരിൽ ഈ മാസം റിലീസിന്; അന്ന് തിരക്കഥയായപ്പോൾ നായകനാക്കാൻ തീരുമാനിച്ചത് മോഹൻലാലിനെ!

കാരൂർ നീലകണ്‌ഠപ്പിള്ള രചിച്ച കഥയാണ് പൊതിച്ചോറ്. അധ്യാപകരുടെ ദുരിത ജീവിത കഥയാണ് ഇതിലെ പ്രതിപാദ്യം. ഇപ്പോഴിതാ പൊതിച്ചോറ് സിനിമയാകാൻ തയ്യാറെടുക്കുകയാണ്.…