ഏത് പാര്‍ട്ടി ആഹ്വാനം ചെയ്യതാലും ഇനി നടക്കാനിരിക്കുന്ന എല്ലാ ഹര്‍ത്താലുകളെയും ജനം ഇങ്ങനെ അടിച്ചോടിക്കണം…പയ്യന്നൂരിലെ നാട്ടുകാര്‍ക്ക് വികസന കേരളസലാം; ഹരീഷ് പേരടി
കേരളത്തില്‍ ഇന്നലെ പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സംസ്ഥാനത്ത് പരക്കെ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ പയ്യന്നൂരില്‍ കടകള്‍…