നിങ്ങളോട് സൗഹൃദം നടിച്ച കള്ളൻമാരെ തിരിച്ചറിഞ്ഞ്..ആരെയും ഭയപ്പെടാതെ ജീവിതം സത്യം പറഞ്ഞ് ആഘോഷിക്കുക..സത്യമേവ ജയതേ..’’–ഹരീഷ് പേരടി
സത്യം പറയാൻ തുടങ്ങുമ്പോൾ കള്ളൻമാര്‍ ബഹളം സൃഷ്ടിക്കുന്നത് പ്രകൃതി നിയമമാണെന്ന് നടൻ ഹരീഷ് പേരടി.കേരളത്തിലേക്ക് എത്തിയ വന്ദേ ഭാരത് എക്സ്പ്രസിനെ…