കേരളത്തെ തലക്കോളമില്ലാത്ത ഫാൻസുകൾ എന്ന ആൾകൂട്ടത്തിന് അഴിഞ്ഞാടാൻ വിട്ടുകൊടുക്കരുത്!
ബിഗ്ബോസിൽ നിന്നും പുറത്തായ രജിത് കുമാറിനെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്വീകരിക്കാനെത്തിയ ജനക്കൂട്ടത്തെ വിമർച്ചുകൊണ്ട് കഴിഞ്ഞ ദിവസങ്ങളിൽ നിരവധിപേർ രംഗത്തെത്തിയിരുന്നു.കൊറോണ കേരളത്തിൽ…