പടം എനിക്ക് വളരെ ഇഷ്ടപ്പെട്ടു.. ആ ഗുഹ ഇത്ര അപകടം പിടിച്ച സ്ഥലമാണെന്ന് ഈ സിനിമ കണ്ടപ്പോഴാണ് ഞങ്ങള്‍ക്ക് മനസിലായത്.. എനിക്ക് രോമാഞ്ചമുണ്ടായി അപ്പോള്‍.. കണ്ണ് നിറഞ്ഞു; ‘ഗുണ’ സംവിധായകൻ സന്താനഭാരതി
ജാൻ എ മൻ' എന്ന ചിത്രത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്ത ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. ചിദംബരം തന്നെയാണ് ചിത്രത്തിന്…
3 months ago