ശരണം വിളിക്കൾക്കിടയിൽ അയ്യപ്പനെ കാണുമ്പോഴുള്ള അനുഭവം കണ്ടവർക്ക് മാത്രമേ മനസിലാകൂ; ശബരിമല ദർശനം നടത്തി ഗിന്നസ് പക്രു
മലയാളികൾക്കേറെ പ്രിയപ്പെട്ട നടനാണ് ഗിന്നസ് പക്രു. നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനാകാൻ താരത്തിനായി. ഇപ്പോഴിതാ ശബരിമലയിൽ ദർശനം നടത്തിയിരിക്കുകയാണ് നടൻ.…