‘അവതാർ’ എന്ന പേര് നിർദ്ദേശിച്ചത് ഞാൻ, അവതാറിൽ നായകനാകാൻ 18 കോടി രൂപ പ്രതിഫലം വാഗ്ദാനം ചെയ്തിട്ടും നിരസിച്ചു, കാരണം; വെളിപ്പെടുത്തി നടൻ ഗോവിന്ദ
ജെയിംസ് കാമറൂണിന്റെ സംവിധാനത്തിൽ പുറത്തെത്തി ലോകമെമ്പാടും ആരാധകരെ സൃഷ്ടചിച്ച ചിത്രമാണ് അവതാർ. ഇപ്പോഴിതാ ഈ ചിത്രത്തിൽ നായകനായി അഭിനയിക്കാൻ അവസരം…