ഒന്നര മണിക്കൂറോളം ഫോണില്‍ വിളിച്ച് ഗോപിക കരച്ചില്‍ തന്നെയായിരുന്നു, എന്‍ഗേജ്‌മെന്റ് മാറ്റി വെക്കണോയെന്ന് വരെ ഞാന്‍ ചിന്തിച്ചിരുന്നു; പക്ഷേ..!!; ഗോവിന്ദ് പത്മസൂര്യ
മിനിസ്‌ക്രീനിലൂടെ പ്രേക്ഷക ഹൃദയം കവര്‍ന്ന രണ്ടുപേരാണ് ഗോവിന്ദ് പത്മസൂര്യയും ഗോപിക അനിലും. ഇരുവരും ജീവിതത്തില്‍ ഒന്നാകാന്‍ പോകുന്നുവെന്ന വാര്‍ത്ത അറിഞ്ഞ…