എന്റേത് അഭിനയം അല്ലെന്ന് മനസ്സിലാക്കാൻ അവൾ ഒരു വർഷം സമയം എടുത്തു, പിന്നെ വന്നതാണ് അതിലേറെ വലിയ പ്രശ്നം; ഗോവിന്ദ് പത്മസൂര്യ പറയുന്നു
മലയാള മിനിസ്ക്രീൻ ബിഗ്സ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയങ്കരായ താര ജോഡികളാണ് ഗോപിക അനിലും ഗോവിന്ദ് പത്മസൂര്യയും. കഴിഞ്ഞ ജനുവരി 28നായിരുന്നു ഇരുവരും…