അമൃതയ്ക്ക് ഒരു പാകത കുറവ് ജീവിതത്തിൽ ഉണ്ട്; പാട്ട് പാടി നടക്കുന്ന സമയത്ത് കല്യാണം കഴിക്കേണ്ടി വന്നു; അമൃതയെ കുറിച്ച് അച്ഛൻ പറഞ്ഞ വാക്കുകൾ !
മലയാളി പ്രേക്ഷകർക്കിടയിൽ ഇന്ന് ഏറെ ആരാധകരുള്ള ഗായികയാണ് അമൃത സുരേഷ്. സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെയായിരുന്നു അമൃത ടെലിവിഷനിലേക്ക്…