ഈ ഭൂമിയില്‍ എനിക്കേറ്റവും പ്രിയപ്പെട്ട മനുഷ്യനാണ് നിങ്ങള്‍, ഓരോ ശ്വാസത്തിലും ഞാന്‍ നിങ്ങള്ക്കൊപ്പമുണ്ടാവുമെന്ന് അഭയ… എന്റെ പവർ ബാങ്ക്, കമന്റുമായി ഗോപി സുന്ദർ… പോസ്റ്റ് കുത്തിപ്പൊക്കി സോഷ്യൽ മീഡിയ, ഇന്‍സ്റ്റഗ്രാമില്‍ ഇരുവരുംപരസ്പരം അണ്‍ഫോളോ ചെയ്തു! 10 വര്‍ഷത്തോളമായി ഒന്നിച്ച് കഴിഞ്ഞ ഇവര്‍ക്കിടയില്‍ സംഭവിച്ചത്
ഗായിക അഭയ ഹിരണ്മയുടെ കൂട്ടുകാരനും പാർട്ണറുമായ സംഗീത സംവിധായകൻ ഗോപി സുന്ദർ ഗായിക അമൃത സുരേഷുമായി അടുക്കുന്നു എന്ന ചർച്ചകൾ…