സ്‌ക്രീന്‍ സ്‌പേസ് വച്ചാണ് നിങ്ങള്‍ പറഞ്ഞതെങ്കിൽ ക്ഷമിക്കണം. താന്‍ സ്‌ക്രീന്‍ സ്‌പേസ് വച്ചല്ല ക്യാരക്ടര്‍ എഴുതുന്നത്; ഫേസ്ബുക്ക് പോസ്റ്റുമായി സംവിധായകൻ
ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന അൽഫോൺസ് പുത്രൻ ചിത്രമായിരുന്നു ഗോൾഡ്. പ്രതീക്ഷക്കൊത്തുള്ള വിജയം നേടാൻ ചിത്രത്തിന് സാധിച്ചില്ല. നേരം, പ്രേമം എന്നീ…