നടനായില്ലായിരുന്നെങ്കില്‍ അച്ഛന്റെ ഗുണ്ടായായേനെ…; ‘ലാര്‍ജര്‍ ദാന്‍ ലൈഫ്’ ഇമേജിലാണ് താന്‍ അച്ഛനെ കാണുന്നതെന്നും അതാണ് തനിക്ക് ഇഷ്ടമെന്നും ഗോകുല്‍ സുരേഷ്
മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് ഗോകുല്‍ സുരേഷ്. കഴിഞ്ഞ ദിവസമായിരുന്നു സുരേഷ് ഗോപിയ്‌ക്കൊപ്പം തകര്‍ത്തഭിനയിച്ച പാപ്പന്‍ എന്ന ചിത്രം റിലീസായത്. ഇപ്പോഴിതാ…