ഉമാ തോമസിനെ കാണാനോ ഖേദിക്കുന്നുവെന്ന് പറയുവാനോ പോലും ദിവ്യയ്ക്ക് മനസുണ്ടായില്ല; വിമർശനവുമായി നടി ഗായത്രി വർഷ
നടിയും നർത്തകിയുമായ ദിവ്യ ഉണ്ണിയ്ക്കെതിരെ വിമർശനവുമായി നടി ഗായത്രി വർഷ. കലൂർ സ്റ്റേഡിയത്തിൽ ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് നടത്തിയ പരിപാടിയ്ക്കിടെയുണ്ടായ…
4 months ago