അറിയപ്പെടുന്ന ആളുകള്‍ അവര്‍ക്ക് അറിയാതെ ചില പാളിച്ചകള്‍ പറ്റിയാല്‍ പോലും നമ്മുടെ സമൂഹത്തിലെ ഒരു വിഭാഗം അവരെ ഇന്‍ഫ്ലുരിറ്റി കോപ്ലക്സ് ഉള്ളില്‍ വച്ചു തേജോവദം ചെയ്യാന്‍ ശ്രമിക്കും….നമ്മുടെ വിലയിരുത്തലുകളാണ് മാറേണ്ടത്, നടിമാരും നമ്മളെ പോലെ തന്നെ മനുഷ്യരല്ലേ… വൈറലായി കുറിപ്പ്
നടി ഗായത്രി സുരേഷും സുഹൃത്തുക്കളും സഞ്ചരിച്ച കാര്‍ മറ്റു വാഹനങ്ങളില്‍ ഇടിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ കാര്‍ തടഞ്ഞു വച്ച വീഡിയോയാണ്…