ഈ വിഷയത്തില്‍ ഇത്രയേറെ വിമര്‍ശനം ഉന്നയിക്കേണ്ട കാര്യമില്ല, പുരുഷന്മാരാണ്, അവര്‍ പലതും പറയും; എന്നോടാണ് ചോദിക്കുന്നത് എങ്കില്‍ ഞാന്‍ ഇത്ര വലിയ പ്രശ്നമാക്കില്ല, വിനായകന്റെ വിവാദ പ്രസ്താവനയെ കുറിച്ച് ഗായത്രി സുരേഷ്
വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളി പ്രേക്ഷകര്‍ക്കേറെ സുപരിചിതയാണ് ഗായത്രി സുരേഷ്. ഇടയക്കിടെ ട്രോളുകളിലും നിറഞ്ഞ് നില്‍ക്കാറുള്ള താരത്തിന്റെ വാക്കുകളെല്ലാം…