ബിഗ് ബോസിനകത്തുവച്ചും പുറത്തുവന്നപ്പോഴും ഒരേ അഭിപ്രായം; അവസാനം ആ കൂടിക്കാഴ്ച; “നിങ്ങളെ കാണാൻ ഒരുപാട് ആഗ്രഹിച്ചു”; ഗായത്രിക്കൊപ്പം അടിപൊളി നൃത്തച്ചുവടുകളുമായി ദിൽഷ; ഏറ്റെടുത്ത് മലയാളി പ്രേക്ഷകർ!
ബിഗ് ബോസ് സീസൺ ഫോർ ഇന്നും വലിയ ചർച്ചയാണ്. ദിൽഷ പ്രസന്നൻ ജയിച്ചതും റോബിൻ പുറത്തായതും റിയാസ് വന്നതും എല്ലാം…