‘തനിക്ക് ശേഷം വന്ന ജയറാമും ദിലീപും സൂപ്പര്‍ താരങ്ങള്‍ ആയതിൽ അസൂയ തോന്നിയിട്ടുണ്ട് ‘; രാഷ്ട്രീയം പോലെ സിനിമയിൽ തിളങ്ങാൻ സാധിക്കാതെ പോയതിന്റെ കാരണം തുറന്നുപറഞ്ഞ് കെ.ബി. ഗണേഷ് കുമാര്‍
സിനിമയിലും രാഷ്ട്രീയത്തിലും ഒരുപോലെ ചുവടുറപ്പിച്ച വ്യക്തിയാണ് കെ.ബി. ഗണേഷ് കുമാര്‍. സിനിമയിൽ ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങൾ, മുൻനിര നായകന്മാർക്കൊപ്പം ചെയ്തിട്ടും…