കമ്മിഷ്ണർ റിലീസ് ചെയ്തപ്പോൾ കാറിന് പിന്നിൽ എസ്.പിയുടെ തൊപ്പി വെച്ചിരുന്നയാളാണ് സുരേഷ് ഗോപി, അത്രയേ അദ്ദേഹത്തെ കുറിച്ച് പറയാനുള്ളൂ; ഗണേഷ് കുമാർ
സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരണവുമായി ഗണേഷ് കുമാർ. സുരേഷ് ഗോപിക്ക് കട്ട് പറയാൻ ഞാൻ സംവിധായകനല്ല. ആക്ഷനും റിയാക്ഷനുമൊക്കെ…