എനിക്ക് ഭയങ്കര വിഷമമായെടീ. സത്യം പറയാല്ലോ എനിക്ക് അവളോട് പ്രേമം ഇല്ല.. അവളോട് സീറോ റൊമാന്റിക് ഫീൽ ആയിരുന്നു എനിക്ക്. ഞങ്ങൾ ഒരു തെറ്റും ചെയ്തിട്ടില്ലെടീ. അവൾ പോയെടോ. നെഞ്ച് വിങ്ങുന്നു; റസ്മിനോട് ഗബ്രി
സംഭവബഹുലമായ കാര്യങ്ങളാണ് കഴിഞ്ഞ ദിവസം ബിഗ് ബോസിൽ അരങ്ങേറിയത്. ബിഗ് ബോസ് മലയാളം സീസണ് ആറില്‍ പ്രേക്ഷക ശ്രദ്ധപിടിച്ചു പറ്റിയ…
1 year ago