film

റിലീസിനു പിന്നാലെ എറ്റേര്‍ണല്‍സിന് വിലക്ക് ഏര്‍പ്പെടുത്തി ഗള്‍ഫ് രാജ്യങ്ങള്‍; കാരണം ഇതാണ്, കടുത്ത വിമര്‍ശനവും

മാര്‍വലിന്റെ പുതിയ ചിത്രമായ എറ്റേര്‍ണല്‍സ് ഇന്ന് വേള്‍ഡ് വൈഡ് ആയി റിലീസ് ചെയ്തപ്പോള്‍ ചില ഗള്‍ഫ് രാജ്യങ്ങളില്‍ ചിത്രത്തിന് വിലക്ക്.…

തിരുവനന്തപുരം ഏരീസ് പ്ലസ് തിയേറ്ററില്‍ ഇംഗ്ലീഷ് ഒഴികെയുള്ള സിനിമകള്‍ക്ക് വിലക്കെന്ന് റിപ്പോര്‍ട്ട്; സ്റ്റാര്‍ വാല്യു ഇല്ലാത്ത വേസ്റ്റ് സിനിമയാണ് ‘സ്റ്റാര്‍’, എന്ന് പ്രതിഷേധിച്ച് തിയേറ്റര്‍ ജീവനക്കാരന്‍ !

നീണ്ട ആറു മാസത്തിനുശേഷം സംസ്ഥാനത്ത്​ തിയറ്ററുകള്‍ തുറന്നിരിക്കുകയാണ്. തുടർന്ന് സിനിമകൾ തിയറ്ററിൽ തന്നെ കണ്ടാസ്വദിക്കുന്നതിന്റെ ത്രില്ലിലാണ് സിനിമാ പ്രേമികളും. ഇതിനിടയിൽ…

നായാട്ടിനു പിന്നാലെ ഇന്ത്യയുടെ ഓസ്‌കര്‍ എന്‍ട്രിയായി ‘കൂഴങ്കള്‍’; നിര്‍മ്മാണം റൗഡി പിക്‌ചേഴ്‌സിന്റെ ബാനറില്‍ നയന്‍താരയും വിഘ്‌നേഷ് ശിവനും

94ാമത് അക്കാദമി അവാര്‍ഡിന് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് നവാഗത സംവിധായകനായ പിഎസ് വിനോദ്‌രാജ് 'കൂഴങ്കള്‍' എന്ന ചിത്രം. സെലക്ഷന്‍ ലഭിക്കുന്നപക്ഷം മികച്ച…

ടെഡി സൂപ്പര്‍ഹിറ്റ് ആയതോടെ സംവിധായകന് വില കൂടിയ സമ്മാനം നല്‍കി നിര്‍മ്മാതാവ്; ഇത് തന്നെ വിസ്മയിപ്പിച്ചുവെന്ന് ശക്തി

ആര്യയും സയേഷയും പ്രധാന കഥാപാത്രങ്ങളായി എത്തി ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു 'ടെഡി'. അനിമേഷന്‍ ഡ്രാമയായി പുറത്തെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ്…

ബഹിരാകാശത്ത് ചിത്രീകരിക്കുന്ന ആദ്യ സിനിമ; അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തി റഷ്യന്‍ നടിയും സംവിധായകനും, തിരിച്ചെത്തുക 12 ദിവസങ്ങള്‍ക്ക് ശേഷം

സിനിമാ ചിത്രീകരണത്തിനായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തി റഷ്യന്‍ നടിയും സംവിധായകനും. ദ ചലഞ്ച് എന്ന ചിത്രം ഷൂട്ട് ചെയ്യാനാണ് നടി…

മഹാരാഷ്ട്രയില്‍ തിയേറ്ററുകള്‍ തുറക്കുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊരുങ്ങി അക്ഷയ് കുമാറിന്റെയും പ്രഭാസിന്റെയും ചിത്രങ്ങള്‍

കോവിഡ് കാരണം മഹാരാഷ്ട്രയില്‍ ദീര്‍ഘ നാളായി അടച്ചിട്ടിരിക്കുന്ന തിയേറ്ററുകള്‍ തുറക്കുമ്പോള്‍ റിലീസ് തീയതികള്‍ പ്രഖ്യാപിക്കാന്‍ താരചിത്രങ്ങള്‍ തമ്മില്‍ മത്സരം നടക്കുകയാണ്.…

സി.ഐ.ടി.യു ഇനി സിനിമാ രംഗത്തേയ്ക്കും, പുതിയ സംഘടന രൂപീകരിച്ചു

തൊഴിലാളി ട്രേഡ് യൂണിയനായ സിഐടിയുവിന്റെ പ്രവര്‍ത്തന മേഖല സിനിമ രംഗത്തേയ്ക്കും വ്യാപിപ്പിക്കുന്നുവെന്ന് വിവരം. സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റിയുടെ തീരുമാന പ്രകാരം…

തിയേറ്ററുകള്‍ തുറക്കുമ്പോള്‍ അജഗജാന്തരം എത്തുന്നത് 300 ല്‍പ്പരം തിയേറ്ററുകളിലെന്ന് വിവരം; ആകാംക്ഷയോടെ പ്രേക്ഷകര്‍

സംസ്ഥാനത്ത് തീയേറ്ററുകള്‍ തുറക്കാന്‍ അനുകൂല സാഹചര്യമാണെന്ന മന്ത്രി സജി ചെറിയാന്‍ പറഞ്ഞതിന് പിന്നാലെ മലയാള സിനിമപ്രേക്ഷകര്‍ എല്ലാവരും കാത്തിരിക്കുകയാണ്. ഒടിടി…

ഹിന്ദു സംഘടനകളുടെ പ്രതിഷേധം, ബോളിവുഡ് ചിത്രം ‘രാവണ്‍ ലീല’യുടെ പേര് മാറ്റി; സിനിമയും യഥാര്‍ത്ഥ ജീവിതവും തമ്മിലുള്ള വ്യത്യാസം പ്രേക്ഷകര്‍ മനസിലാക്കണമെന്ന് പ്രതീക് ഗാന്ധി

പ്രതീക് ഗാന്ധിയെ പ്രധാന കഥാപാത്രമായി എത്തുന്ന ബോളിവുഡ് ചിത്രം 'രാവണ്‍ ലീല'യുടെ പേര് മാറ്റി. 'ഭവായി' എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന…