film

സാമ്പത്തിക ക്രമക്കേട്; ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ ഭരണസമിതിയെ പിരിച്ചുവിടണം

സിനിമയിലെ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷനിലെ സാമ്പത്തിക ഇടപാടുകള്‍ പുറത്തുനിന്നുള്ള ഓഡിറ്ററെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ജില്ലാ രജിസ്ട്രാറുടെ റിപ്പോര്‍ട്ട്. ഗുരുതരമായ…

‘ചന്ദ്രമുഖി 2’ വിന്റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കി ഗോകുലം മൂവീസ്

രാഘവ ലോറന്‍സ് പ്രധാന കഥാപാത്രമായെത്തുന്ന 'ചന്ദ്രമുഖി 2' വിന്റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കി ഗോകുലം മൂവീസ്. പൊന്നിയിന്‍ സെല്‍വനു ശേഷം…

സിനിമാ താരങ്ങളുടെ ലഹരി ഉപയോഗം; സെറ്റുകളില്‍ ഇനി മുതല്‍ ഷാഡോ പോലീസ്!

സിനിമ സെറ്റുകളിലെ ലഹരി ഉപയോഗം തടയാന്‍ അന്വേഷണം തുടങ്ങിയെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സേതുരാമന്‍. സിനിമാ സെറ്റുകളില്‍ ഇനി…

15 മത് അന്താരാഷ്ട്ര ഡോക്യൂമെന്ററി ഹ്രസ്വ ചലച്ചിത്ര മേളയിലേക്കുള്ള എന്‍ട്രികള്‍ ക്ഷണിച്ചു; അപേക്ഷിക്കേണ്ടത് ഇങ്ങനെ!

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 15 മത് അന്താരാഷ്ട്ര ഡോക്യൂമെന്ററി ഹ്രസ്വ ചലച്ചിത്ര മേളയിലേക്കുള്ള എന്‍ട്രികള്‍ ക്ഷണിച്ചു. 2023…

ടിക്കറ്റെടുത്ത് സിനിമ കാണാനെത്തിയ ആദിവാസി കുടുംബത്തെ തിയേറ്ററില്‍ കയറ്റിയില്ല ; രോഹിണി തിയേറ്ററിനെതിരെ കടുത്ത പ്രതിഷേധം

ഏറെ നാളുകള്‍ക്ക് ശേഷം തമിഴ്‌നടന്‍ സിമ്പു നായകനായി എത്തിയ ചിത്രമായിരുന്നു പത്ത് തല. വന്‍ വരവേല്‍പ്പോടു കൂടിയാണ് ചിത്രത്തെ പ്രേക്ഷകര്‍…

ആദ്യമായി ബഹിരാകാശത്ത് ചിത്രീകരിച്ച സിനിമ റിലീസിന്

ബഹിരാകാശത്ത് വെച്ച് ആദ്യമായി ചിത്രീകരിച്ച ഫീച്ചര്‍ സിനിമയായ 'ദി ചലഞ്ച്' റിലീസിനൊരുങ്ങുന്നു. ക്ലിം ഷിപെങ്കോയാണ് സിനിമ സംവിധാനം ചെയ്തത്. 2021ല്‍…

നീണ്ട നാലു വര്‍ഷത്തെ വിലക്കിന് ശേഷം ചൈനയിലെ തിയേറ്ററുകളിലേക്ക് തിരിച്ചെത്തി മാര്‍വല്‍ സിനിമകള്‍

ചൈനയിലെ തിയേറ്ററുകളിലേക്ക് തിരിച്ചെത്തി മാര്‍വല്‍ സിനിമകള്‍. നീണ്ട നാലു വര്‍ഷത്തെ വിലക്കിന് ശേഷമാണ് ഇത്. 'ബ്‌ളാക്ക് പാന്തര്‍ വാക്കണ്ട ഫോറെവര്‍'…

കാലം മാറിയതോടെ സിനിമ കാണുന്നത് ഒരു സ്വകാര്യ ദൃശ്യാനുഭവമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് മന്ത്രി പി രാജീവ്

സിനിമ മേഖലയെ സുരക്ഷിതമായൊരു തൊഴിലിടമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന 'സിനിമ ആസ് എ പ്രൊഫഷന്‍' എന്ന പദ്ധതിയുടെ ഉദ്ഘാടനം ചെയ്ത്…

പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയില്‍ ഒരു പാക് ചിത്രം; റിലീസ് നീട്ടിയതായി വിവരം

പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയില്‍ പാക് ചലച്ചിത്രം റിലീസിനൊരുങ്ങുന്നതായുള്ള വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ ചിത്രം രാജ്യത്ത് പ്രദര്‍ശിപ്പിച്ചേക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.…

‘2022ലെ തന്റെ പ്രിയപ്പെട്ട സിനിമകള്‍’….ലിസ്റ്റുമായി യുഎസ് മുന്‍ പ്രസിഡന്റ് ബരാക് ഒബാമ

2022ലെ തന്റെ പ്രിയപ്പെട്ട സിനിമകളുടെ ലിസ്റ്റ് പങ്കുവെച്ച് യുഎസ് മുന്‍ പ്രസിഡന്റ് ബരാക് ഒബാമ. എല്ലാവര്‍ഷത്തെയും തന്റെ പതിവ് അദ്ദേഹം…

ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റ 10 ചിത്രങ്ങള്‍ ഇവയൊക്കെ; കണക്കുകള്‍ പുറത്ത് വിട്ട് തിരുവനന്തപുരത്തെ ഏരീസ് പ്ലെക്‌സ്

കോവിഡ് ശേഷം മലയാള സിനിമ ഒന്നുണര്‍ന്നു പ്രവര്‍ത്തിച്ച വര്‍ഷമായിരുന്നു 2022. പ്രതീക്ഷയോടെ പുതുവര്‍ഷത്തെ വരവേല്‍ക്കാനൊരുങ്ങുമ്പോള്‍ വിവിധ സംസ്ഥാനങ്ങളിലെ പ്രമുഖ തിയേറ്ററുകളില്‍…

കുട്ടിയാനകളെ ദത്തെടുത്ത് സ്വന്തം മക്കളെപ്പോലെ നോക്കുന്ന മലയാളി ദമ്പതിമാരുടെ ഡോക്യുമെന്ററി ദി എലിഫന്റ് വിസ്‌പേസ് ഓസ്‌കര്‍ ഷോര്‍ട്ട് ലിസ്റ്റില്‍

മലയാളി ദമ്പതികളുടെ ജീവിതത്തെക്കുറിച്ചുള്ള ദി എലിഫന്റ് വിസ്‌പേസ് എന്ന ഡോക്യുമെന്ററി ഫിലിം ഓസ്‌കറില്‍. അനാഥരായിപ്പോയ കുട്ടിയാനകളെ ദത്തെടുത്ത് സ്വന്തം മക്കളെപ്പോലെ…