Featured

വൈറസ് ഒരു സാധാരണ സിനിമയല്ല…തികച്ചും വ്യത്യസ്തമായ അനുഭവം

ഐസൊലേഷൻ വാർഡിലെ അതേ കിടക്കയിൽ, മുറിയിലാണ്‌ ഞങ്ങൾ വൈറസ്‌ ഷൂട്ട്‌ ചെയ്‌തത്‌: ആസിഫ് അലി ആഷിക്‌ അബുവിന്റെ ഓരോ സിനിമയും…

സ്വര്‍ണക്കടത്ത് മാഫിയയിലേക്ക് എത്താതിരിക്കാനായി അന്വേഷണം വഴിതിരിച്ചുവിടാനുള്ള തന്ത്രമായി സെറീന കണ്ടെത്തിയത് പാക് ബന്ധം… ബാലഭാസ്‌ക്കറിന്റെ അപകടമരണത്തില്‍ അന്വേഷണം 12 പേരിലേക്ക്!!

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ സഹായിയും അടുത്ത സുഹൃത്തുമായിരുന്ന വിഷ്ണു സ്വര്‍ണക്കടത്തിന്റെ പ്രധാന സൂത്രധാരനെന്നാണ് ഡി.ആര്‍.ഐയുടെ കണ്ടെത്തല്‍. പ്രകാശ് തമ്ബി പിടിയിലായതോടെയാണ് സ്വര്‍ണക്കടത്തിനു…

ഇതെന്താ , താരരാജാക്കന്മാര്‍ തമ്മില്‍ ഇഞ്ചോടിഞ്ച് മത്സരമോ ? ഒന്നിന് പിറകെ ഒന്നായി വരുവാണല്ലോ ? അമ്പരന്ന് സോഷ്യൽ മീഡിയ

മലയാള സിനിമയുടെ താരരാജാക്കന്മാരണ് മോഹൻ ലാലും മമ്മൂട്ടിയും. ഇരുവരുമില്ലതെ ഒരു സിനിമ ചിന്തിക്കാൻ പോലും ആളുകൾക്ക് സാധിക്കില്ല . വർഷത്തിൽ…

അങ്ങനെ ആ രഹസ്യം പുറത്തായി ! മമ്മൂട്ടിയുടെ സൗന്ദര്യ രഹസ്യമിതാണ് !

മമ്മൂട്ടിയുടെ സൗന്ദര്യത്തിന്റെ രഹസ്യം അന്വേഷിക്കാത്തവര്‍ ആരും തന്നെയുണ്ടകില്ല. പ്രായത്തിനേക്കാള്‍ യുവത്വമുള്ള മെഗാസ്റ്റാര്‍ എല്ലാവര്‍ക്കും ഹീറോയാണ്. സൗന്ദര്യത്തെക്കുറിച്ച്‌ താരം തന്നെ പലപ്പോഴും…

എട്ടു തവണ വിളിച്ചിട്ടാണ് പാർവതി ഫോൺ എടുത്തത് ; എടുത്തതും ഞാൻ പൊട്ടിത്തെറിച്ചു – ആസിഫ് അലി

ഉയരെ സിനിമ മലായാളികൾക്ക് ഒരു പുതിയ അനുഭവമായിരുന്നു. പതിവുപോലെ പാർവതി മികച്ചു നിന്നപ്പോൾ ഏറ്റവും കയ്യടി വാങ്ങിയത് ഗോവിന്ദിനെ അവതരിപ്പിച്ച…

കാല് എടുത്ത് മാറ്റണം വേദനിക്കുന്നു…പുറത്തേയ്ക്ക് ഇറങ്ങാന്‍ കഴിയുന്നില്ല

ഡ്രൈവര്‍ അര്‍ജ്ജുന് എതിരായി കൂടുതല്‍ തെളിവുകള്‍. അപകടം നടന്നപ്പോള്‍ ഡ്രൈവര്‍ അര്‍ജ്ജുനായിരുന്നുവെന്നാണ് ദൃക്‌സാക്ഷിയുടെ മൊഴി. വര്‍ക്കല സ്വദേശിയായ നന്ദുവിന്റെതാണ് വെളിപ്പെടുത്തല്‍.…

കർണൻ സിനിമയുടെ പേരിൽ വൻ സാമ്പത്തിക തട്ടിപ്പ് !മുന്നറിയിപ്പുമായി ആർ എസ് വിമൽ !

വി​ക്രം നാ​യ​ക​നാ​കു​ന്ന ബ്ര​ഹ്മാ​ണ്ഡ ചി​ത്രം ക​ര്‍​ണ​ന്‍റെ പേ​രി​ല്‍ സാ​മ്ബ​ത്തി​ക ത​ട്ടി​പ്പ് ന​ട​ത്തു​വാ​ന്‍ ശ്ര​മി​ക്കു​ന്നു​വെ​ന്ന് സം​വി​ധാ​യ​ക​ന്‍ ആ​ര്‍.​എ​സ്. വി​മ​ല്‍. സി​നി​മ​യി​ലേ​ക്ക് പു​തു​മു​ഖ​ങ്ങ​ളെ…

ലൂസിഫർ വിജയത്തിന് നന്ദി പറയാൻ മോഹൻലാൽ ഗുരുവായൂരിലെത്തി !

നടന്‍ മോഹന്‍ലാല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു മോഹന്‍ലാല്‍ ക്ഷേത്രത്തില്‍ എത്തിയത്. ഈ വിവരം മോഹന്‍ലാല്‍ തന്നെയാണ്…

റിമാ നിങ്ങളിലൂടെ ഞാൻ എന്റെ ലിനിയെ തന്നെയായിരുന്നു കണ്ടത്‌… പറഞ്ഞറിയിക്കാൻ പറ്റാത്ത അനുഭവം ആയിരുന്നു!!

നിപ്പാ വൈറസ് വെള്ളിത്തിരയില്‍ എത്തിച്ചിരിക്കുകയാണ് സംവിധായകന്‍ ആഷിക്ക് അബു. ചിത്രത്തെ പ്രശംസിച്ച്‌ രംഗത്ത് എത്തിയിരിക്കുകയാണ് നിപ്പാ ബാധയേറ്റവരെ ചികിത്സിച്ചതിലൂടെ രോഗം…

സൂക്ഷിച്ച് നോക്കണ്ടാ ഉണ്ണിയെ ..ഇത് വിജയ് ബാബുവല്ല , വിജയരാഘവനാണ് ! വയസ് 67 ആണ് !

പ്രിത്വിരാജിനെ നായകനാക്കി കലാഭവൻ ഷാജോൺ സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രദർസ് ഡേ. ഇതുവരെ പൃഥ്വിരാജ് ചെയ്തിരുന്ന കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തമായി…

സത്യം പറഞ്ഞാൽ എനിക്ക് അഭിനയിക്കാൻ അറിയില്ല – സായി പല്ലവി

മലയാളത്തിൽ അരങ്ങേറി ഇപ്പോൾ തെന്നിന്ത്യൻ താര റാണിയായി തിളങ്ങുകയാണ് സായ് പല്ലവി . എൻ ജി കെ എന്ന ചിത്രത്തിലാണ്…