‘എമ്പുരാനി’ൽ മോഹൻലാലിൻ്റെ വീടാണ് താരം ! – പൃഥ്വിരാജ് പറയുന്നു !
മോഹന്‍ലാല്‍-പൃഥ്വിരാജ്-മുരളി ഗോപി കൂട്ടുകെട്ടിലൊരുങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചു. എമ്ബുരാന് എന്നാണ് സിനിമയുടെ പേര്. രാജാവിനെക്കാള്‍ വലിയവന്‍…