ഷെയിൻ നിഗം ഒരു വക്കീലിനെ കണ്ട് ഒരു കടലാസ് കോടതിയിൽ കൊടുത്താൽ വാദി പ്രതിയാകും എന്നോർക്കുക ;വെളിപ്പെടുത്തലുമായി സലിം കുമാർ!
ഷെയ്ൻ നിഗത്തിന് സിനിമയിൽ വിലക്ക് നൽകിയതിനെതിരെ പ്രതിഷേധവുമായി നടൻ സലിം കുമാർ.തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് സലിം കുമാർ വിയോജിപ്പ് അറിയിച്ചത്.കുറ്റം…