Featured

തൊട്ടാൽ പൊള്ളും ഇത് വിജയ് ജോസഫ്.. ചോദ്യം ചെയ്യലിന് ഹാജരാകാം പക്ഷേ രോമത്തിൽ പോലും തൊടാൻ കഴിയില്ല…

രണ്ടുദിവസം നീണ്ട ആദായനികുതി റെയ്ഡിനും ചോദ്യംചെയ്യലിനും ശേഷം ആദായ നികുതി ഓഫീസിൽ നേരിട്ട് ഹാജരാകണമെന്ന് ആവിശ്യപെട്ട് നടൻ വിജയ്ക്ക് നോട്ടീസ്.…

ഒടുവിൽ മോഹൻലാൽ അത് പറഞ്ഞു.. ബിഗ് ബോസില്‍ സര്‍പ്രൈസ്, പൊട്ടിക്കരഞ്ഞ് വീണ നായര്‍…

ബിഗ്‌ബോസ് ഹൗസിലെ ഏറ്റവും ബോൾഡ് ആയിട്ടുള്ള ഒരു മത്സരാർത്ഥിയാണ് വീണ നായർ.മാത്രമല്ല വളരെ വേഗം സെന്റിമെന്റൽ ആകുകയും ചെയ്യും.ഇപ്പോളിതാ ബിഗ്‌ബോസ്…

വ്യക്തി ജീവിതത്തിലെ തീരുമാനങ്ങള്‍ പോയിട്ടുണ്ട്,എല്ലാവർക്കും വേണ്ടത് പണമായിരുന്നു!

മിനിസ്റീൻ പ്രേക്ഷകരുടെ ഇഷ്ട താരമാണ് രേഖ രതീഷ്. പതിനാലാം വയസ്സില്‍ അഭിനയ രംഗത്തേയ്ക്ക് എത്തിയ താരം പലപ്പോഴും സമൂഹമാധ്യമങ്ങളിൽ വിമർശങ്ങൾ…

ഒ​​​രു​ ​വർഷം ഷൂട്ട് ചെയ്യേണ്ട സിനിമ 100​ ​ദി​​​വ​​​സം കൊണ്ട് പൂർത്തിയാക്കി; മരയ്‌ക്കാറിനെ കുറിച്ച് മോഹൻലാൽ

കുഞ്ഞാലി മരക്കാര്‍ നാലാമന്റെ ജീവിതകഥയെ ആധാരമാക്കി മോഹൻലാൽ പ്രിയ ദർശൻ കൂട്ട് കെട്ടിൽ പുറത്തരങ്ങാനിരിക്കുന്ന ചിത്രമാണ് മ​​​ര​​​ക്കാ​ർ​ ​അ​​​റ​​​ബി​​​ക്ക​​​ട​​​ലി​​​ന്റെ​ ​സിം​​​ഹം​.…

കുമ്പളങ്ങി നൈറ്റ്‌സിൽ തനിക്ക് ഒട്ടും ഇഷ്ടമല്ലാത്ത ഒരു കാര്യം ചെയ്യേണ്ടി വന്നു,തുറന്ന് പറഞ്ഞ് ഫഹദ് ഫാസിൽ!

കുമ്പളങ്ങി നൈറ്റ്‌സിലെ ഷമ്മി എന്ന കഥാപാത്രത്തെ പ്രേക്ഷകർ ഒരിക്കലും മറക്കാനിടയില്ല.എന്നാൽ ആ കഥാപാത്രത്തിന് വേണ്ടി തനിക്ക് ഒട്ടും ഇഷ്ടമല്ലാത്ത ഒരു…

സമന്‍സ് അയച്ചില്ല, ഹാജരാകാമെന്ന് പറഞ്ഞിട്ട് അനുവദിച്ചില്ല;വിജയ്‌യെ കൊണ്ടുപോയത് സിനിമ സ്റ്റൈലിൽ!

സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ആദായനികുതി വകുപ്പ് കസ്റ്റഡിയിലെടുത്ത നടനെ ചോദ്യം ചെയ്യുന്നത് രണ്ടാം ദിവസത്തിലേക്ക് കടന്നതോടെ ആരാധകർ ഒന്നടങ്കം പ്രതിയകരണവുമായി…

വിജയിയെ കേന്ദ്ര സര്‍ക്കാരിന്റെ കണ്ണിലെ കരടാക്കിയത് ആ ഒരൊറ്റ കാരണമായിരുന്നു; രൂക്ഷ വിമർശനവുമായി മന്ത്രി ഇ പി ജയരാജൻ

വിജയിയെ കസ്റ്റഡിയിലെടുത്ത നടപടി അപലപനീയമെന്ന് മന്ത്രി ഇ.പി ജയരാജന്‍. തങ്ങളെ വിമര്‍ശിക്കുന്നവരെ ഏതു കുത്സിതമാര്‍ഗ്ഗം സ്വീകരിച്ചും ഒതുക്കുക എന്നതാണ് സംഘപരിവാര്‍…

ആ അമ്മ മനസ്സിന് സുരേഷ് ഗോപി കൊടുത്തത്; കണ്ണ് നനഞ്ഞ് പ്രേക്ഷകർ..

നിങ്ങൾക്കും ആകാം കോടീശ്വരൻ ഒരു പരിപാടി എന്നതിനപ്പുറം ചില നിലപാടുകൾ , മനുഷ്വത്വപരമായ സമീപനങ്ങൾ ഇങ്ങനെയുള്ള കാഴ്ചകൾ വെയ്ക്കുകയാണ് അവതാരകനായ…

അങ്ങനെ ഒരു തീരുമാനം പ്രിയദർശൻ എടുത്താൽ ഞങ്ങൾ ഹർത്താൽ നടത്തും; മുന്നറിയിപ്പുമായി ഹരീഷ് പേരടി

മലയാള സിനിമയിലെ പുതുനിര സംവിധായകന്‍ മികച്ച സിനിമകളാണ് എടുക്കുന്നതെന്ന് പ്രിയദര്‍ശന്‍. ചില സിനിമകള്‍ കാണുമ്പോള്‍ സ്വന്തം റിട്ടര്‍മെന്റിനെക്കുറിച്ച് ആലോചിക്കാറുണ്ടെന്ന് പ്രിയദർശൻ…

‘ഒട്ടും സായുധരല്ലാത്ത ഒരു ജനതയെ വയലൻസിലൂടെ നിശബ്‌ദമാക്കാൻ നോക്കുകയാണ്’; പൗരത്വ നിയമ ഭേദഗതിക്കെതിരെ കടുത്ത വിമർശവുമായി പാർവതി തിരുവോത്ത്

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഇപ്പോഴും രാജ്യം മുഴുവൻ പ്രധിഷേധം തുടരുകയാണ്. സാമൂഹ്യ മേഖലയിൽ നിന്നും സിനിമ രംഗത്ത് നിന്നും നിരവധി…

കൊച്ചിയിയിൽ യുവനടിയെ ആക്രമിച്ച കേസ്; കൗണ്ട് ഡൗൺ ആരംഭിച്ചു; ദൃശ്യങ്ങളുടെ ശാസ്ത്രീയ പരിശോധന പൂര്‍ത്തിയായി നെഞ്ചിടിപ്പോടെ ദിലീപ്..

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ വിചാരണ നടക്കുകയാണ്. അതേസമയം കേസില്‍, ദൃശ്യങ്ങളുടെ ശാസ്ത്രീയ പരിശോധന പൂര്‍ത്തിയായി. ചണ്ഡീഗഡിലെ സെന്‍ട്രല്‍ ഫോറന്‍സിക്…

അമ്മയുടെ മീറ്റിംഗില്‍ കാര്യം സംസാരിച്ചു; അതോടെ ബാത്‌റൂം പാര്‍വതിയെന്ന ഇരട്ടപ്പേര് വീണു; തുറന്ന് പറഞ്ഞ് പാർവതി തിരുവോത്ത്

നടി എന്ന നിലയിൽ മാത്രമല്ല, സാമൂഹിക പ്രശ്ങ്ങളിലും തന്റേതായ നിലപാട് വ്യക്ത മാക്കുന്നതിൽ മുന്നിലാണ് നടി പാർവതി തിരുവോത്ത്. ഡബ്‌ള്യൂ.…