മകളെ ഒന്നു തൊടാന്‍പോലും പറ്റാതെ കെട്ടിപ്പിടിക്കാന്‍ പോലും സാധിക്കാത്ത അവസ്ഥ. എന്നെപ്പോലെ പലര്‍ക്കും ഈ സാഹചര്യം നേരിടേണ്ടി വന്നിട്ടുണ്ടാകാം!
'ജിബൂട്ടി' എന്ന സിനിമയ്ക്കു വേണ്ടി അഞ്ജലി നായരും നടന്‍ ദിലീഷ് പോത്തനും അടങ്ങുന്ന എഴുപതംഗ സംഘം കൊറോണ ഭീതിയുടെ സാഹചര്യം…