നയനയുടെ ഋഷ്യം PART 7 ; സൂര്യയ്ക്കരികിൽ കാവലായി ഋഷി ; എല്ലാത്തിനെയും മറികടന്ന് നമ്മളൊരുമിച്ച് ജീവിക്കുക തന്നെ ചെയ്യും; കൂടെവിടെ ആരാധകർക്കായി പ്രണയം നിറഞ്ഞ ഒരു ആരാധികയുടെ കഥ!
കുറച്ചു ദിവസങ്ങളായി കൂടെവിടെ പ്രേക്ഷകർ ഋഷ്യ സീൻ ഇല്ലാതെ വിഷമിക്കുകയാണ്. അതിനിടയിലാണ് നയന താര എന്ന പെൺകുട്ടിയുടെ കഥ വൈറലായി…