Featured

നമ്മുടെ കുഞ്ഞ്, നീ എനിക്ക് തന്നെ വിലമതിക്കാനാകാത്ത സമ്മാനം,നിനക്ക് എന്നെ ഒറ്റയ്‍ക്കാക്കി പോകാനാകില്ല,മേഘ്‍ന രാജിന്റെ ഹൃദയ സ്പർശിയായ കുറിപ്പ്!

സിനിമാലോകത്തേയും പ്രേക്ഷകരേയും ഒരുപോലെ വേദനയിലാഴ്ത്തിയ വാര്‍ത്തയായിരുന്നു ചിരഞ്‍ജീവി സര്‍ജയുടെ മരണം.ഇപ്പോഴും ചിരഞ്‍ജീവി സര്‍ജയുടെ വിയോഗം പലരും മനസ്സില്‍ അംഗീകരിച്ചിട്ടില്ല. ഇപ്പോഴിതാ…

സുശാന്ത് ഇല്ലാത്ത ശബ്ദങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങിയിരുന്നു..അനുരാഗ് കശ്യപ് കൊല്ലാന്‍ വരുമെന്ന് സുശാന്ത് റിയയോട് പറഞ്ഞിരുന്നു;കൂടുതൽ വെളിപ്പെടുത്തലുമായി സുഭാഷ് ഷാ!

സുശാന്തിന്റെ മരണത്തെ കുറിച്ച് പ്രമുഖ നിരൂപകനായ സുഭാഷ് ഷാ ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുകയാണ്. അവസാന കാലങ്ങളില്‍ സുശാന്തിന്റെ മാനസിക നില…

സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി അതീവ ഗുരുതരാവസ്ഥയിൽ!

സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി അതീവ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. ആരോഗ്യ സ്ഥിതി മോശമായ ഇദ്ദേഹത്തെ തൃശൂര്‍ ജൂബിലി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ…

മറ്റാർക്കെങ്കിലും ഇത്രകണ്ട് കുടുംബത്തെ സ്‌നേഹിക്കാൻ സാധിക്കുമോ എന്നറിയില്ല. മക്കളൊക്കെ ഇനിയും അദ്ദേഹത്തിൽ നിന്ന് പഠിക്കാനുണ്ട്!

സുകുമാരൻ വിട പറഞ്ഞിട്ട് ഇന്ന് 23 വർഷമാകുകയാണ്. .ഒരു ഭർത്താവ് മാത്രമായിരുന്നില്ല ,അദ്ദേഹത്തിൽ നിന്നാണ് തന്റെ ജീവിതം തുടങ്ങുന്നത് പറയുകയാണ്…

ആറാം പ്രതിക്കും ജാമ്യം… കേസിന്റെ നടപടികള്‍ തുടരുന്നു നെഞ്ചിടിപ്പോടെ ദിലീപ്!

നടിയെ ആക്രമിച്ച കേസിലെ ആറാം പ്രതിക്ക് ജാമ്യം അനുവദിച്ചു. പ്രതി പ്രദീപിനാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഇതേ കേസില്‍ സമാനമായ…

‘കോഫി വിത്ത് കരൺ’ ചാറ്റ് ഷോയ്ക്കിടെ സുശാന്ത് രജ്‌പുതിനെ നിങ്ങൾ പരിഹസിച്ചില്ലേ…. കൂടെ അഭിനയിക്കാൻ തയ്യാറല്ലന്ന് പറഞ്ഞില്ലേ .. ഇപ്പൊ എന്തിന് നാടകം കളിക്കുന്നു?

അന്ന് സുശാന്തിനെ പരിഹസിച്ചു, ഇന്ന് നാടകം കളിക്കുന്നുവോ? കരൺ ജോഹറിനും ആലിയ ഭട്ടിനുമെതിരെ രൂക്ഷവിമർശനവുമായി ആരാധകർ രംഗത്തുവന്നിരിക്കുകയാണ്.'കോഫി വിത്ത് കരൺ'…

ഇത് കൊലപാതകമാണ്.. സുശാന്ത് ആത്മഹത്യ ചെയ്യില്ല; അമ്മാവന്റെ വെളിപ്പെടുത്തൽ!

ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുതിന്‍റെ മരണത്തിൽ സംശയങ്ങളുമായി കുടുംബം. മരണത്തിൽ ഗൂഢാലോചനയുണ്ടെന്നും സുശാന്ത് ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്നും കുടുംബം…

അടുത്ത ശമ്പളം നൽകാൻ തനിക്ക് കഴിയുമോ ഇല്ലയോ എന്നറിയില്ല;അവസാനമായി ജോലിക്കാരനോട് പറഞ്ഞ വാക്കുകൾ!

അപ്രതീക്ഷിതമായാണ് ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജപുത്തിന്റെ മരണവാര്‍ത്ത എത്തുന്നത്. 34 കാരനായ നടനെ മുംബൈ ബാന്ദ്രയിലെ വസതിയില്‍ തൂങ്ങി…

വ്യക്തി ജീവിതത്തിൽ ഞാൻ സന്തോഷവതിയാണ്;ദിലീപിനെ നഷ്ടമായതും മകള്‍ പോയതും ഒന്നും വിഷമിപ്പിച്ചിട്ടില്ലേ എന്ന് ആരാധകർ..

മലയാളികൾ ഇന്നും നെഞ്ചോട് ചേർത്തുവെക്കുന്ന നായികമാരിൽ ഒരാളാണ് മഞ്ജു വാര്യർ.1995-ൽ പുറത്തിറങ്ങിയ സാക്ഷ്യം എന്ന ചിത്രത്തിലൂടെ ചലച്ചിത്രരംഗത്തേക്ക് കാലെടുത്തു വെച്ച…

‘എനിക്ക് നിന്നെ തിരികെ വേണം. നീയില്ലാതെ പറ്റുന്നില്ല,’ സഹോദരനെ നഷ്ടപ്പെട്ട വേദന താങ്ങാനാകാതെ ധ്രുവ്!

തന്റെ സഹോദരനെ നഷ്ടപ്പെട്ട വേദന താങ്ങാതെ ധ്രുവ സോഷ്യല്‍ മീഡിയയില്‍ കുറിച്ച വാക്കുകള്‍ വൈറലാകുന്നു. സഹോദരനൊപ്പമുള്ള ചിത്രം പങ്കുവച്ച്‌, 'എനിക്ക്…

മകളെ ഒന്നു തൊടാന്‍പോലും പറ്റാതെ കെട്ടിപ്പിടിക്കാന്‍ പോലും സാധിക്കാത്ത അവസ്ഥ. എന്നെപ്പോലെ പലര്‍ക്കും ഈ സാഹചര്യം നേരിടേണ്ടി വന്നിട്ടുണ്ടാകാം!

'ജിബൂട്ടി' എന്ന സിനിമയ്ക്കു വേണ്ടി അഞ്ജലി നായരും നടന്‍ ദിലീഷ് പോത്തനും അടങ്ങുന്ന എഴുപതംഗ സംഘം കൊറോണ ഭീതിയുടെ സാഹചര്യം…

ചെയ്ത സിനിമകളൊന്നും ഉയർച്ച നൽകിയിട്ടില്ല, വെളിപ്പെടുത്തലുമായി മനോജ് കെ ജയൻ!

ചമയം,അനന്തഭദ്രം, സർഗം, വാർദ്ധക്യ പുരാണം,മല്ലു സിംഗ്,സീനിയേഴ്സ്, ഉന്നതങ്ങളിൽ,വല്യേട്ടൻ എന്നിങ്ങനെ നിരവധി ചിത്രങ്ങളിലൂടെ മലയാള സിനിമാ പ്രേക്ഷകരുടെ മനം കവർന്ന താരമാണ്…