രണ്ടു വർഷങ്ങൾ നീണ്ട സോണിയുടെ പ്രസവം നടന്നു; “പൂരം പിറന്ന പുരുഷൻ” അടിപൊളി പ്രയോഗം ; പ്രേക്ഷകരെ ഒന്നടങ്കം ആവേശത്തിലാക്കി മൗനരാഗം സീരിയൽ!
പ്രേക്ഷകരുടെ പ്രിയപ്പെട്ട ഏഷ്യാനെറ്റ് പരമ്പര മൗനരാഗം, കഴിഞ്ഞ ദിവസം ഒരു വലിയ കാത്തിരിപ്പിന് കാർട്ടനിടുകയുണ്ടായി. സോണിയുടെ പ്രസവം, ഒരു പ്രളയവും…