ദിലീപിനെതിരെ മാധ്യമ വിചാരണ നടത്തുന്നുവെന്ന പരാതിയില്‍ റിപ്പോര്‍ട്ടര്‍ ടിവിക്കും, പൊലീസിനുമെതിരെ പരാതിയെടുത്ത് മനുഷ്യാവകാശ കമ്മീഷന്; ദിലീപ് വിലസുന്നത് ഗ്യാഗ് ഓഡറിന്റെ പ്രൊട്ടക്ഷനില്‍; എന്താണ് ഗ്യാഗ് ഓഡര്‍ ഇത് ദിലീപിനെ എങ്ങനെ സഹായിക്കുന്നു എന്ന് അറിയാമോ…!?
സോഷ്യല്‍ മീഡിയയിലും വാര്‍ത്തകളിലും നിറഞ്ഞ് നില്‍ക്കുന്നത് കൊച്ചിയില്‍ ക്വെട്ടേഷന് നല്കി നടിയെ ആക്രമിച്ച കേസാണ്. ഓരോ ദിവസവും നിര്‍ണായക വിവരങ്ങളാണ്…