വധ ഗൂഢാലോചന കേസിൽ ദിലീപിന്റെ ഹർജിയിൽ വാദം തുടരും; ശരത്തിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും; ആ രഹസ്യങ്ങൾ പൊട്ടിക്കുമോ?
വധ ഗൂഢാലോചന കേസ് ദ്ദാക്കണമെന്നാവശ്യവുമായി ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരുന്നു.കേസിൽ ദിലീപിന്റെ ഹർജിയിൽ ഹൈക്കോടതിയിൽ ഇന്നും വാദം തുടരും. പൊലീസ് കെട്ടിച്ചമച്ചതാണ്…