‘ജാസ്മിന് ഭാരത സംസ്കാരം ഇല്ലായിരിക്കാം .. പക്ഷെ ആ ചങ്കൂറ്റത്തിനാണ് ഫാൻസ് ; നവീനെ ഒക്കെ അങ്ങോട്ട് കേറി അറ്റാക്ക് ചെയ്ത് ജയിച്ചെങ്കിൽ സമ്മതിച്ച് കൊടുത്തെ പറ്റൂ പുള്ളിക്കാരിയെ; ബിഗ് ബോസിൽ തർക്കങ്ങൾ!
ബിഗ് ബോസ് മലയാളം നാലാം സീസൺ നാലാം ആഴ്ചയിലെത്തിയപ്പോഴേക്കും മികച്ച രീതിയിലാണ് മത്സരാർഥികൾ കളിച്ചു മുന്നേറുന്നത്. ഇത്തവണ വീക്ക്ലി ടൗസ്ക്കിലും…