അക്കാര്യത്തിൽ സൂര്യ വൻതോൽവി തന്നെ; എക്സ്പോയിൽ ആ ചതി സംഭവിക്കും; സൂരജ് സാർ എത്തി, ഇനി മിത്രയ്ക്ക് ആപത്ത് ഇല്ല; കൂടെവിടെ പരമ്പരയിൽ അപ്രതീക്ഷിത സംഭവങ്ങൾ!
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് കൂടെവിടെ. 2021 ജനുവരി 4 ന് ആരംഭിച്ച സീരിയല്‍ സംഭവബഹുലമായി ജൈത്രയാത്ര തുടരുകയാണ്. സൂര്യ…