ക്യാൻസറിന് സർജറി ചെയ്ത് വരുന്നവഴിയും അഭിനയിച്ചു; സ്റ്റേജിൽ നിന്നിറങ്ങിയപ്പോൾ ഡ്രസ് മുഴുവനും ചോര; എത്ര ക്യാഷ് കൊടുത്താലും നമ്മളെ വിട്ടുപോയവരെ തിരിച്ചു കിട്ടില്ലല്ലോ ; അമ്മയെക്കുറിച്ച് സീമ ജി നായര്‍!
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സീമ ജി നായര്‍. സിനിമകളിലും സീരിയല്‍ ലോകത്തുമെല്ലാം സജീവമാണ് സീമ ജി നായര്‍. അതിൽകൂടുതൽ മലയാളികൾ…