‘ഐ ഗോട്ട് വോട്ട്സ്’; കടന്നുവന്ന കളിയാക്കലുകൾക്കും ബുള്ളിയിങ്ങുകൾക്കും ഉള്ള മറുപടി; ‘എല്ലാ സങ്കടങ്ങളും ഉള്ളിലൊതുക്കി അയാൾ ചിരിക്കുന്നു’, റിയാസിനെ ഏറ്റെടുക്കാൻ നിങ്ങൾക്ക് സാധിച്ചാൽ സമൂഹം എല്ലാ തരത്തിലും ഉള്ള മനുഷ്യരെ അംഗീകരിച്ചു എന്ന് ഉറപ്പിക്കാം ; വൈറൽ കുറിപ്പ്!
ബിഗ് ബോസ് മലയാളം സീസൺ ഫോറിൽ വളരെ വ്യത്യസ്തരായിട്ടുള്ള മത്സരാർത്ഥികളാണ് ഇത്തവണ ഉള്ളത്. ഇനി അധിക നാൾ ഇല്ല എന്നതും…